2013 ഫെബ്രുവരി 12, ചൊവ്വാഴ്ച


മൗനത്തിന്‍റെ  മറ  നീക്കി  പുറത്തിറങ്ങാന്‍......സ്വാതന്ത്ര്യത്തിന്‍റെ അനന്ത വിഹായസ്സിലേക്ക്‌ ...പാറിപ്പറക്കാന്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നു .....കഴിയുന്നില്ലെനിക്ക് ഈ അതിരുകളില്ലാത്ത സ്നേഹതടവറ ....തകര്‍ത്തു പുറത്തിറങ്ങാന്‍ .....ഓരോ തവണ ശ്രമിക്കുംതോറും ഇതെന്നെ അത്രമേല്‍ മാറോടണക്കുന്നു...ഒരു തള്ളക്കോഴി തന്‍റെ കുഞ്ഞിനെയെന്നപൊലെ ...

     

2 അഭിപ്രായങ്ങൾ:

  1. Achu...nice...baby...... വിട പറയാന്‍ നേരത്തു നീ തന്ന പുഞ്ചിരി ഇന്നെന്റെ ഓര്‍മ്മകളില്‍ നൊമ്പരമായിടുന്നു.

    മറുപടിഇല്ലാതാക്കൂ
  2. Oh................... malayalathil ethra ariv undennu kandal parayilla keto!!!

    aaa manasil oru kavi undayirunnu alle?


    <<>>>

    by
    shafas basheer

    മറുപടിഇല്ലാതാക്കൂ