2013 ഫെബ്രുവരി 12, ചൊവ്വാഴ്ച


മൗനത്തിന്‍റെ  മറ  നീക്കി  പുറത്തിറങ്ങാന്‍......സ്വാതന്ത്ര്യത്തിന്‍റെ അനന്ത വിഹായസ്സിലേക്ക്‌ ...പാറിപ്പറക്കാന്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നു .....കഴിയുന്നില്ലെനിക്ക് ഈ അതിരുകളില്ലാത്ത സ്നേഹതടവറ ....തകര്‍ത്തു പുറത്തിറങ്ങാന്‍ .....ഓരോ തവണ ശ്രമിക്കുംതോറും ഇതെന്നെ അത്രമേല്‍ മാറോടണക്കുന്നു...ഒരു തള്ളക്കോഴി തന്‍റെ കുഞ്ഞിനെയെന്നപൊലെ ...

     

2012 ഡിസംബർ 13, വ്യാഴാഴ്‌ച

"കണ്‍പീലിത്തുമ്പില്‍  ഉതിരാന്‍ വെമ്പുന്ന 
കണ്ണീര്‍ മുത്തുകള്‍ നീ കാണാതെ പോയതെന്തേ ?
നിനക്കായ്‌ ഞാന്‍ പൊഴിക്കും ഹൃദയരക്തമാണതെന്ന്  
നീ അറിയാതെ പോയതെന്തേ ?..."

2012 നവംബർ 29, വ്യാഴാഴ്‌ച

എനിക്കായ്  നീ  പൊ ഴിക്കുന്ന  പുന്ജിരിയാല്‍ .... 
ഞാന്‍  എന്‍റെ  മനസ്സിന്‍റെ  മധുപാത്രം  നിറച്ചുവച്ചു .........

To Touch And Feel Is Desire... To Touch And Not Feel Is Ignorance... But To Feel Without Touching Is LOVE....