2013 ഫെബ്രുവരി 12, ചൊവ്വാഴ്ച


മൗനത്തിന്‍റെ  മറ  നീക്കി  പുറത്തിറങ്ങാന്‍......സ്വാതന്ത്ര്യത്തിന്‍റെ അനന്ത വിഹായസ്സിലേക്ക്‌ ...പാറിപ്പറക്കാന്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നു .....കഴിയുന്നില്ലെനിക്ക് ഈ അതിരുകളില്ലാത്ത സ്നേഹതടവറ ....തകര്‍ത്തു പുറത്തിറങ്ങാന്‍ .....ഓരോ തവണ ശ്രമിക്കുംതോറും ഇതെന്നെ അത്രമേല്‍ മാറോടണക്കുന്നു...ഒരു തള്ളക്കോഴി തന്‍റെ കുഞ്ഞിനെയെന്നപൊലെ ...